തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ അലകൾ കേരളത്തിലെ ഇടതുമുന്നണിയിൽ ശക്തമായ ആഭ്യന്തര കലഹത്തിന് തിരികൊളുത്തിയിരിക്കുന്നു. ഭരണത്തിന്റെ വീഴ്ചകൾ തുറന്നടിച്ച് സഖ്യകക്ഷിയായ സി.പി.ഐ രംഗത്തുവന്നതോടെ സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത പ്രതിരോധത്തിലായി.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ചേർന്ന സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംസ്ഥാന സെക്രട്ടേറിയറ്റുകളാണ് ഈ ഭിന്നത പരസ്യമാക്കിയത്.
സിപിഐയുടെ തുറന്നടി: മുഖ്യമന്ത്രി ഒറ്റയാൾ പട്ടാളം
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ......
ന്യൂഡൽഹി: ഗ്രാമീണ തൊഴിൽ മേഖലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിർണായക പങ്ക് വഹിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റിയും വ്യവസ്ഥകളിൽ കാതലായ പരിഷ്കാരങ്ങൾ വരുത്തിയും കൊണ്ടുള്ള ബദൽ ബിൽ കേന്ദ്ര സർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. 'മഹാത്മാഗാന്ധി'യുടെ പേര് പദ്ധതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പുതിയ പദ്ധതി 'വികസിത ഭാരത് -ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ)' (VB-G RAM G) എന്ന പേരിലായിരിക്കും അറിയപ്പെടുക. ......
തിരുവനന്തപുരം: കോഴിക്കോട് നാദാപുരത്ത് നിന്ന് 46 വർഷം മുമ്പ് ഖത്തറിലേക്ക് പറന്ന ജി.പി. കുഞ്ഞബ്ദുള്ളയെഴുതിയ പാട്ടാണ് ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നണിയിൽ ഹിറ്റായി മാറിയത്. ......
ന്യൂ ഡൽഹി: സ്ത്രീധന മരണക്കേസുകളിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സ്ത്രീധനം ആവശ്യപ്പെട്ടതും മരിക്കുന്നതിന് 'അടുത്ത് മുമ്പ്' പീഡനം നടന്നതും തെളിയിക്കപ്പെട്ടാൽ, മരിച്ചയാൾ സന്തോഷവതിയായിരുന്നു എന്ന് സൂചിപ്പിക്കുന്ന ഒറ്റപ്പെട്ട പ്രസ്താവനകൾക്ക് പ്രതികളെ ക്രിമിനൽ ബാധ്യതയിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശ് സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ട് ബെഞ്ച് നിരീക്ഷിച്ചത്, ഒന്നാം സാക്ഷിയും രണ്ടാം സാക്ഷിയും (PW1, PW2) സ്ത്രീധനം ആവശ്യപ്പെട്ടതിനെക്കുറിച്ചും മരിച്ചയാൾ നിരന്തരം അനുഭവിച്ച പീഡനങ്ങളെക്കുറിച്ചും സ്ഥിരമായി മൊഴി നൽകിയിട്ടുണ്ട് എന്നാണ്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട് എന്നതിന്റെ സൂചനയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെന്ന് സിപിഐ. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഭരണവിരുദ്ധ വികാരമെന്ന വിലയിരുത്തലുണ്ടായത്. ......
ന്യൂഡൽഹി: കേരളത്തിന് കേന്ദ്രസർക്കാർ 260.20 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായാണ് ഇത്രയും പണം അനുവദിച്ചിരിക്കുന്നത്. ......
പട്ന: സർക്കാർ ചടങ്ങിനിടെ വനിതാ ഡോക്ടറുടെ ഹിജാബ് മാറ്റാൻ ശ്രമിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ......
കൊച്ചി: കൊച്ചിയിലെത്തിയ യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദിച്ച് 3.10 ലക്ഷം രൂപയുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മുളന്തുരുത്തി സ്വദേശി ആദർശും പള്ളുരുത്തി സ്വദേശി ആകാശുമാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ......
കൊച്ചി: നല്ല കമ്മ്യൂണിസ്റ്റുകള് ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കക്ഷികള്ക്കപ്പുറം നിരവധി വര്ഷങ്ങളായി ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട ബഹുഭൂരിപക്ഷം സഹയാത്രികരും ഇത്തവണ യുഡിഎഫിനൊപ്പം അണിചേര്ന്നുവെന്ന് അദ്ദേഹം പറഞ്ഞു. ......
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്ന് നവംബർ 10-ന് നിലവിൽ വന്ന പെരുമാറ്റച്ചട്ടം ഡിസംബർ 15 മുതൽ പിൻവലിച്ചു. കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.......